കരടിക്കു മുന്നില്‍ ചത്ത പോലെ കിടന്നാല്‍ രക്ഷപ്പെടുമെന്ന കഥ ചെറുപ്പം മുതല്‍ നമ്മളെല്ലാം കേട്ടു ശീലിച്ചിട്ടുള്ളതാണ്. പക്ഷെ എത്രത്തോളം യുക്തിപരമാണ് ആ കഥ. അതുപോലെ മറ്റൊന്നാണ് കരടിക്ക് തേനിനോടുള്ള പ്രിയമെന്നത്. ശരിക്കും കരടിയെ ആകര്‍ഷിക്കുന്നത് തേനോ അതോ അതിനുള്ളിലെ ലാര്‍വകളോ. കാട്ടിലെ രസകരമായ അനുഭവങ്ങൾ, വന്യജീവി ആക്രമണങ്ങൾ, കൗതുമുണർത്തുന്ന ജീവികൾ, ഓരോ ജീവികളുടെയും വ്യത്യസ്തതരം ഇരതേടൽ രീതികൾ, കാടും വന്യജീവികളുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് . ഇത്തവണ service storyൽ നാച്ചറലിസ്റ്റും എഴുത്തുകാരനുമായ ഡേവിഡ് രാജുവിന്റെ കാടനുഭവങ്ങൾ കേൾക്കാം
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#naturalist #servicestory
source